കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ സർപ്പക്കാവിൽ വാർഷിക പൂജ 22ന് നടക്കും. രാവിലെ 8ന് തൃശൂർ പാമ്പുമേക്കാട് കാരണവർ പി.എസ്.ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നൂറുംപാലും, വൈകിട്ട് 6ന് സർപ്പബലി എന്നിവ നടക്കും.