കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാർച്ച് 1ന് നടക്കും. തന്ത്രി തരണനല്ലൂർ എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 6ന് മഹാമൃത്യുഞ്ജയ ഹോമം, 10ന് അഷ്ടാഭിഷേകം, രാത്രി 7ന് നാദാർച്ചന, 8ന് നവകപൂജ, 12ന് പൂമൂടൽ എന്നിവ നടക്കും.