chadrabhanu-

കൊല്ലം: കടപ്പാക്കട അക്ഷയ നഗർ 47 കരാളത്ത് വീട്ടിൽ പി.ചന്ദ്രഭാനു (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഷൈലജ. മകൻ: ശ്രീകാന്ത്. മരുമകൾ: നീതു.