ചാത്തന്നൂർ: വേളമാനൂർ തോട്ടത്തിൽ വിജയ വിലാസത്തിൽ പരേതനായ നാരായണപിള്ളയുടെ മകൻ വി.എൻ. ഗോപിനാഥൻ പിള്ള (72) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: വിജയകുമാർ, മഞ്ജു. മരുമക്കൾ: അനു, വേണുഗോപാൽ.