mary-dalmond-78

മയ്യനാട്: കൊച്ചുപണ്ടാരഴികത്തിൽ പരേതനായ ഡാൽമണ്ട് തോമസിന്റെ ഭാര്യ മേരി ഡാൽമണ്ട് (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുംബയ് പോവൈ ഹോളി ട്രിനിറ്റി ചർച്ച് സെമിത്തേരിയിൽ.