prasannakumar

കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷൻ പിപ്പിയിൽ പ്രസന്നകുമാർ കൃഷ്ണൻ (80) നിര്യാതനായി. അമേരിക്കയിൽ 21 വർഷം മെക്കാനിക്കൽ എൻജിനിയറായും, ചെയർമാൻ ഒഫ് സൊസൈറ്റി ഒഫ് മാനുഫാക്ചറിംഗ് എൻജിനിയറായും കോസ്റ്റ് എസ്റ്റിമേറ്റർ ഒഫ് ഏഷ്യ പസഫിക് റീജിയൺ ഇൻ ഹിരോഷിമ, ജലാനിൽ രണ്ട് വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നൂർജി കൃഷ്ണൻ (പിപ്പി). മക്കൾ: അനോജ ജനി കൃഷ്ണൻ, ഡോ. അതീന കുമാർ. ചെറുമകൾ: രാധ പാരിസ് വിപിൻ. സഞ്ചയനം 21ന് രാവിലെ 6ന്.