കൊല്ലം: മലപ്പുറം തേഞ്ഞിപ്പാലത്ത് നടക്കുന്ന സംസ്ഥാന സീനിയർ അത്‍ലറ്റിക്സ് ടീം (സീനിയർ പുരുഷ വനിതാ വിഭാഗം) ട്രയൽസ് 20 ന് കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ രാവിലെ 7ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496535524.