janardhanan-pillai-90

തേവലപ്പുറം: ജയമന്ദിരത്തിൽ പി.എൻ. ജനാർദ്ദനൻപിള്ള (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസമ്മ. മക്കൾ: ജെ.എസ്. ജയകുമാരി, ജെ.എസ്. ഹരികുമാർ (അദ്ധ്യാപകൻ, കെ.എൻ.വി.എച്ച്.എസ്), ജെ.എസ്. ബിന്ദു. മരുമക്കൾ: കെ. വിജയകുമാർ (അദ്ധ്യാപകൻ), ജി. ശ്രീജ (അദ്ധ്യാപിക), സുനിൽകുമാർ (ആർമി).