prasanna-kumari-64

ചെറുമൂട്: വെള്ളിമൺ പുതുമംഗലത്ത് (പ്രസന്നം) പി.ആർ. രാജുവിന്റെ ഭാര്യയും കടവൂർ ശാരദ മന്ദിരത്തിൽ പരേതരായ ഭാർഗവൻ മുതലാളിയുടെയും ശാരദയുടെയും മകളുമായ എസ്. പ്രസന്നകുമാരി (64) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പി. പ്രമീളാരാജ് (ദുബായ്), പി. പൗർണമിരാജ്, പി. പ്രിയങ്കരാജ് (ഹെൽത്ത് സർവീസ്, ലണ്ടൻ). മരുമക്കൾ: ഷിനു (സീനിയർ എച്ച്.ആർ ഓഫീസർ, ഡി.പി വേൾഡ്, ദുബായ്), രാജീവ് മാധവ് (ഡി.ജി.എം, ബ്രഹ്മോസ്, തിരുവനന്തപുരം), ആർ. സുനിൽ (റോയൽ പോസ്റ്റൽ സർവീസ്, ലണ്ടൻ).