photo-
ചക്കുവള്ളിയിൽ നടന്ന ശരത് ലാൽ, കൃപേഷ് അനുസ്മരണം യൂത്ത് കോൺഗ്രസ്റ്റ് പോരുവഴി മണ്ഡലം പ്രസിഡന്റ് അബ്ദുള്ള സലീം ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : ചക്കുവള്ളി‍യിൽ നടന്ന ശരത് ലാൽ, കൃപേഷ് അനുസ്മരണം യൂത്ത് കോൺഗ്രസ് പോരുവഴി മണ്ഡലം പ്രസിഡന്റ് അബ്ദുള്ള സലീം ഉദ്ഘാടനം ചെയ്തു. കിണറുവിള നാസർ,അർത്തിയിൽ അൻസാരി,ഷെഫീക്ക് അർത്തിയിൽ,ഷംനാദ് അയന്തിയിൽ,ജസീം കാരൂർ,അഫിൻ നാസർ,അബു, ഇർഷാദ് തുടങ്ങിയർ സംസാരിച്ചു.