ഓയൂർ: ജില്ലാ ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് അസോസിയേഷൻ ഐ.എൻ. ടി .യു. സി മരുതമൺപള്ളഇ യൂണിറ്റ് രൂപീകരണയോഗം ഐ.എൻ .ടി. യു .സി ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് മൈലക്കാട് സുനിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു,. ബി .ബിനോയ്, ഗിരീഷ് കുമാർ, ഗീത ജോർജ്,സിനു മരുതമൺപളളി,സാറാമ്മ ഷാജി,എം ജോയ്,എന്നിവർ സംസാരിച്ചു.