കാെട്ടാരക്കര: വാളകം അണ്ടൂർ കെ.വി.എം നിവാസിൽ (കാവിൽ) പി.കുഞ്ഞുകൃഷ്ണൻ നായർ (റിട്ട. പ്രഥമാദ്ധ്യാപകൻ, 81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: മിനി, വിനോദ് കുമാർ. മരുമക്കൾ: പരേതനായ പുഷ്പാംഗദകുറുപ്പ്, രാജി.