
തേവലക്കര: പടിഞ്ഞാറ്റക്കര കൊച്ചയ്യത്ത് തറയിൽ (അശ്വതി) എ. കുഞ്ഞുപിള്ള (റിട്ട. അദ്ധ്യാപകൻ, പന്മന മനയിൽ ഗവ. ഹൈസ്കൂൾ, 84) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി (റിട്ട. ഡിവിഷണൽ അക്കൗണ്ടന്റ്, ഇറിഗേഷൻ). മക്കൾ: അജയൻ (അസോസിയേറ്റ് പ്രൊഫസർ, ഗവ. എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം), ആസാദ്, ജലജ (വെറ്ററിനറി സർജൻ, കോട്ടയം), ഗിരിജ (അസോസിയേറ്റ് പ്രൊഫസർ, ഡെന്റൽ മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മരുമക്കൾ: റെജി കുമാർ (പ്രിൻസിപ്പൽ, ഗവ. പോളിടെക്നിക് കോളേജ്, നെടുങ്കണ്ടം), ഷീജ (അസി. എക്സി. എൻജിനിയർ, പി.ഡബ്ല്യു.ഡി), പ്രേംഷാജ് (അസി. ജനറൽ മാനേജർ, ബി.എസ്.എൻ.എൽ).