കരുനാഗപ്പള്ളി: നമ്പരുവികാല കിഴക്കടുത്ത് കിഴക്കതിൽ രാമകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ശ്രീകല, പരേതയായ ശ്രീലത, ശ്രീജ. മരുമക്കൾ: അജയൻ, മരേശൻ, പ്രസന്നകുമാർ. സഞ്ചയനം 21ന് രാവിലെ 7ന്.