
ഓടനാവട്ടം: ചടയമംഗലം നെട്ടേത്തറ സൗപർണികയിൽ വി. മോഹനൻ പിള്ളയുടെ (റിട്ട. കേരള വാട്ടർഅതോറിറ്റി) ഭാര്യ ജി. ലളിതഅമ്മ (റിട്ട. അദ്ധ്യാപിക, ജി.എച്ച്,എച്ച്,എസ്, പരിയാരം, 75) നിര്യാതയായി. മക്കൾ: ഡോ. സ്മിത (താലൂക്ക് ആശുപത്രി, പുനലൂർ), ശരത്ത് മോഹൻ. മരുമകൻ: അരുൺ.എസ്. പിള്ള. സഞ്ചയനം 21ന് രാവിലെ 7ന്.