കിഴക്കേകല്ലട: തെക്കേമുറിയിൽ പുത്തൻബംഗ്ലാവിൽ പരേതനായ ജേക്കബിന്റെ ഭാര്യ റാഹേൽ (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലാലി, മിനി, ജയൻ, സുബി, ഷാൻ, റീജ, ജിജി. മരുമക്കൾ: ഡാനിയേൽ, റെജി, പ്രതിഭ (ദീപ), വിനില, മനോജ്, ജോസഫ്.