പ്രാക്കുളം: ചില്ലക്കാട്ട് ശശി ഭവനിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഓമനഅമ്മ (85) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, ശിവശങ്കരപ്പിള്ള, ഷീല. മരുമക്കൾ: ലീല, രാജി, സനിൽകുമാർ. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന്. സഞ്ചയനം 23ന് രാവിലെ 7ന്.