അഞ്ചൽ: ആർച്ചൽ പുന്നമുറ്റത്ത് വീട്ടിൽ ഓമനക്കുട്ടൻപിള്ള നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ദേവപാലകൻ നായർ, ഹരികുമാർ, കല. മരുമക്കൾ: അനിത, ലത, രാജീവ്. സഞ്ചയനം 24ന് രാവിലെ 8ന്.