കൊല്ലം: അയത്തിൽ അപ്സര ജംഗ്ഷൻ മെറിൻ ഡെയിലിൽ എം.ഐ. തങ്കച്ചൻ (64) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലിസി തങ്കച്ചൻ. മക്കൾ: മെറിൻ അനീഷ്, ജെറിൻ ഫിജോ. മരുമകൾ: അനീഷ് ജോസ്, ഫിജോ.ടി. തോമസ്.