ചാത്തന്നൂർ: മീനമ്പലം സോമവിലാസത്തിൽ പരേതനായ വിദ്യാധരന്റെ ഭാര്യ സരസ്വതി (89) നിര്യാതയായി. മക്കൾ: ശാന്ത, ബേബി സരോജം, പരേതനായ സോമൻ. മരുമക്കൾ: സുന്ദരേശൻ, പരേതനായ രാജൻബാബു.