
ശക്തികുളങ്ങര: കായൽവാരത്ത് പരേതനായ ജോൺ ജോർജിന്റെ ഭാര്യ മേരി ജോർജ് (100) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി. ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ. മക്കൾ: മാർഗരറ്റ് ഫ്രാങ്കോ, ഗ്രേസ് ഫ്രാൻസിസ്, ജെട്രൂഡ് സ്റ്റാൻലി, ആന്റണി ജോർജ്, ഫിലോമിന മൈക്കിൾ, റെജീന സ്റ്റാൻലി, സുസന്ന ടോമി. മരുമക്കൾ: ഫ്രാങ്കോ മരിയാലയം, ടി.സി. ഫ്രാൻസിസ്, സ്റ്റാൻലി ജോസഫ്, റെജീന ആന്റണി, മൈക്കിൾ ജർമാനി, സ്റ്റാൻലി ജോൺസ്, ടോമി പൈവ.