കോയിവിള: കുറ്റിയിൽ വീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ വത്സമ്മ (59) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോയിവിള സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജെസി, ജാൻസി. മരുമക്കൾ: ബൈജു, ജോസ്.