
വാളത്തുംഗൽ: അമ്പൂവടക്കതിൽ പരേതനായ കുഞ്ഞുരാമൻപിള്ളയുടെ ഭാര്യ സുമതിക്കുട്ടിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം ആക്കോലിൽ ശ്മശാനത്തിൽ. മക്കൾ: രവീന്ദ്രൻപിള്ള, രാജുക്കുട്ടൻ, വിജയൻ (കെ.എസ്.ഇ.ബി, മയ്യനാട്), മായ, മഞ്ജു. മരുമക്കൾ: ഉഷ, സിന്ധു, മഞ്ജുഷ, സജീവ്, മദനൻപിള്ള.