കൊട്ടാരക്കര: പുത്തൂർ ചെറുമങ്ങാട് ചേരിയിൽ ദേവീക്ഷേത്രത്തിലെ നിറപറ സമർപ്പണം ഇന്നും നാളെയുമായി നടക്കും. മേൽശാന്തി പട്ടാഴി കാര്യാട്ട് മഠത്തിൽ വിനോദ് നമ്പൂതിരി മുഖ്യ കാർ‌മ്മികത്വം വഹിക്കും.