omana-85

പരവൂർ: കുറുമണ്ടൽ വാഴവിളയിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ഓമന (85) നിര്യാതയായി. മക്കൾ: പരേതനായ പ്രസന്ന ലാൽ, നിർമ്മല ദേവി, അനില, ജയരാജ് (സി.എ.പി.ടി). മരുമക്കൾ: ഷൈജ, തുളസീധരൻ, ശാന്തകുമാർ, രൂപ.