ഓടനാവട്ടം : വെളിയം ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പോത്ത്കുട്ടികളെ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് വിതരണം ഉദ്‌ഘാടനം ചെയ്തു.