കരുനാഗപ്പള്ളി: കൊല്ലം വാടി സെന്റ് ആന്റണീസ് സ്കൂളിലെ അദ്ധ്യാപിക ചവറ ചെറുശേരി ഭാഗ ആൽവിൻസിൽ സെബാസ്റ്റ്യൻ ഡിക്രൂസിന്റെ ഭാര്യ പ്ലാസിഡാ. വി. ഡിക്രൂസ് (51) നിര്യാതയായി. മക്കൾ: ആൽവിൻ ഡിക്രൂസ്, ആഷ്ലിൻ ഡിക്രൂസ്.