കരുനാഗപ്പള്ളി: ക്ലാപ്പന കിഴക്ക് ചാലിൽതറയിൽ ശശിധരൻ (67) നിര്യാതനായി. സംസ്കാരം നാളെ. ഭാര്യ: കോമളകുമാരി. മക്കൾ: സജി, അനീഷ്. മരുമകൾ: രശ്മി.