sadasivan-nair-73

വാളത്തുംഗൽ: ചിറയിലഴികത്ത് വീട്ടിൽ സദാശിവൻ നായർ (പൊടിയൻ, 73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശോഭന. മക്കൾ: ദിലീപ്, മനോജ്, വിഷ്ണു. മരുമകൾ: ഗോപിക.