gopinath-t-k-87

പരവൂർ: കോട്ടപ്പുറം ചെമ്പകയിൽ (ഊന്നംമൂട് വീട്)​ റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ ടി.കെ. ഗോപിനാഥ് (87)​ കോഴിക്കോട് കോട്ടുളി ശ്രീശൈലത്തിൽ നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ടി.ജി. കൃഷ്ണൻ (എൻജിനിയർ)​,​ ഡോ. ജയമിനി. മരുമക്കൾ: ഡോ. എസ്. പ്രേം കുമാർ, ഇമ രാജൻ ബാബു (എൻജിനിയർ). മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ കോട്ടുളി ശ്രീശൈലം വീട്ടുവളപ്പിൽ.