prasad-pilla-r-66

കൊല്ലം: വാളത്തുങ്കൽ രാമനിലയത്തിൽ ആർ. പ്രസാദ്പിള്ള (66, റിട്ട. പഞ്ചായത്ത് സെക്രട്ടറി, നാരങ്ങാനം, കോഴിക്കോട്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പി.ആർ. വത്സല (റിട്ട. ലേഡി ഹെൽത്ത് സൂപ്പർവൈസർ, എഫ്.എച്ച്.സി, പാലത്തറ). മക്കൾ: ഡോ. പി. ജയദീപ് (കെ.ജി.എം.സി, ലഖ്നൗ), പി. സന്ദീപ്. മരുമകൾ: ഡോ. ശില്പ ശശി (കെ.ജി.എം.സി, ലഖ്നൗ).