
കൊല്ലം: കടവൂർ പള്ളിക്ക് സമീപം മതിലിൽ സായൂജ്യയിൽ അഡ്വ. പി. ബസന്ത് (53) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. കൊല്ലം ബാറിലെ അഭിഭാഷകനായിരുന്നു. ഭാര്യ: രേഷ്മ (തൃശൂർ, കുന്നകുളം, എസ്.ബി.ഐ ബ്രാഞ്ച് ചീഫ് മാനേജർ). മക്കൾ: സിദ്ധാർത്ഥ് ബസന്ത് (പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി), ഗൗതം ബസന്ത് (കൊല്ലം കിംഗ്സ് സ്കൂൾ, പ്ലസ് ടു വിദ്യാർത്ഥി).