govindashenoy-83

മരുത്തടി: പി.എൻ.ആർ.എ - 140 ഓം ചേരി മഠത്തിൽ വടക്കതിൽ ഗോവിന്ദ ഷേണായി (83) നിര്യാതയായി. ഭാര്യ: ജയന്തിഅമ്മാൾ. മക്കൾ: സുമേഷ്, സുകേഷ്, സുജാത, സുനിത. മരുമകൻ: രാമചന്ദ്രൻ.