
കൊല്ലം: പാരിപ്പള്ളി ജവഹർ ജംഗ്ഷൻ പൊയ്കവിള വീട്ടിൽ എൻ. ശ്രീധരൻ (100) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രവീന്ദ്രൻ, പരേതയായ രത്നവല്ലി, രമ, പരേതയായ രമണി, രത്നാകരൻ, പരേതനായ രാജേന്ദ്രപ്രസാദ്, രാജമണി, രമേശൻ. മരുമക്കൾ: ആനന്ദൻ, ധർമ്മരാജൻ, ശശി, പുഷ്പമണി, ലതിക, വിജയകുമാരി, ശ്രീലത.