കരുനാഗപ്പള്ളി: പുതിയകാവ് കേരഫെഡ് ജീവനക്കാരൻ പാലപ്പള്ളി ശിവശങ്കരപ്പിള്ള (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗീതമ്മ. മക്കൾ: ഗിരീഷ് കുമാർ, ഗ്രീഷ്മ. മരുമകൻ: സജിത്ത് കുമാർ. സഞ്ചയനം 24ന് രാവിലെ 7ന്.