പന്മന: ആക്കൽ ചിറ്റൂർ പ്ലാവിള്ളയിൽ ശശിധരൻപിള്ള (70) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ശശികല, പ്രവീൺ (കെ.എം.എം.എൽ). മരുമക്കൾ: തുളസീധരൻപിള്ള (ഖത്തർ), സജിതാകുമാരി (എസ്.എസ്.വി എച്ച്.എസ്.എസ്, ചിറയിൻകീഴ്). സഞ്ചയനം നാളെ രാവിലെ 7ന്.