
കൊല്ലം: മുഖത്തല ചേരിക്കോണം കാർത്തികയിൽ കെ. കമലാസനൻ (വിമുക്ത ഭടൻ, 79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: കെ. സുനി (എസ്.ഐ, കൊല്ലം സിറ്റി കൺട്രോൾ റൂം, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം), കെ. സിന്ധു. മരുമക്കൾ: കെ. ദിനേശ് രാജ് (മസ്‌കറ്റ്), എച്ച്. അനിത കുമാരി (അദ്ധ്യാപിക, എ.കെ.എം എച്ച്.എസ്, മൈലാപ്പൂർ).