
കുളത്തൂപ്പുഴ: ആറ്റിന് കിഴക്കേക്കര കരിക്കത്തിൽ വീട്ടിൽ പരേതനായ ഗോപിപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (70) നിര്യാതയായി. മക്കൾ: ലതാ കുമാരി, ഗീതാകുമാരി, കെ.ജി. ബിജു (മാതൃഭൂമി). മരുമക്കൾ: ഹരികുമാർ, നിഷ, പരേതനായ വിജയൻപിള്ള.