തൊടിയൂർ: മുഴങ്ങോടി പള്ളിപ്പുറത്ത് വീട്ടിൽ പരേതനായ സുലൈമാൻ കുഞ്ഞിന്റെ ഭാര്യ ആമിനാബീവി (78) നിര്യാതയായി. കബടക്കം നടത്തി. മക്കൾ: പരേതനായ മുഹമ്മദ് അനസ്, മുഹമ്മദ് സിയാദ് (ഗൾഫ്), മുഹമ്മദ് അസ്ലം, മുഹമ്മദ് അൻസർ (ഗൾഫ്). മരുമക്കൾ: അസീന, നസീറ, വാജിത, സിബിന.