
തെക്കൻ മൈനാഗപ്പള്ളി: ശ്രീലക്ഷ്മിയിൽ പരേതനായ ചാമവിളയിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ സി. ലക്ഷ്മിക്കുട്ടിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: എൽ. വിജയകുമാരി, ടി. രാമചന്ദ്രൻപിള്ള, എൽ. ലളിതാകുമാരി, എൽ. ഗിരിജാകുമാരി. മരുമക്കൾ: ആർ. തുളീധരൻപിള്ള, കെ. മോഹനൻപിള്ള, എൻ. അജയൻ, കെ. ശ്രീജ.