ganeeshan-42

ശാസ്താംകോട്ട: വേങ്ങ ഗണേഷ് ഭവനിൽ (വരാപ്പുഴ) ഗണേശൻ (അനിയൻകുഞ്ഞ്, 42) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: കാളിദാസൻ, കാശിനാഥൻ. സഞ്ചയനം 24ന് രാവിലെ 8ന്.