അഞ്ചൽ: കൊവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ആലഞ്ചേരി ശ്രേയസിൽ കെ. ശ്യാംകുമാറാണ് (61) മരിച്ചത്. ഭാര്യ: പി. മായ. മകൻ: എം.എസ്. ശിവറാം.