
കരുനാഗപ്പള്ളി: പട. തെക്ക് മുല്ലശേരി കളീക്കതറയിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പ്രസന്ന കുമാരി (സുകുമാരി, 72) നിര്യാതയായി. മരുതൂർ കുളങ്ങര കൈത്തറി സംഘം മുൻ സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഓച്ചിറ വലിയകുളങ്ങര ഭാവനയിൽ. മക്കൾ: ജി.പി. അനിൽ (എച്ച്.എസ്.എസ്, കരുനാഗപ്പള്ളി ), ജി.പി. അനിത. മരുമക്കൾ: സനിൻ (ബിസിനസ് ), വിജയശ്രീ.