കൊല്ലം: പുന്തലത്തോഴം മീനീക്ഷി നഗർ സി.എൻ. ഹൗസിൽ പരേതനായ നവീനചന്ദ്രന്റെ (മേടയിൽ) ഭാര്യ വിലാസിനി ചന്ദ്രൻ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ശ്യാം ചന്ദ്രൻ, റാം ചന്ദ്രൻ. മരുമക്കൾ: രശ്മി ശ്യാം, പ്രവീണ.