കൊട്ടാരക്കര: വല്ലം ദേവീക്ഷേത്രത്തിലെ കുംഭ തിരുവാതിര മഹോത്സവം മാർച്ച് 11, 12 തീയതികളിൽ നടക്കും. പൊങ്കാല, കെട്ടുകാഴ്ച, അവണൂരിലേക്കുള്ള എതിരേല്പും വിളക്കും, സംഗീത സദസ്, വയലിൻ ഫ്യൂഷൻ, നാടകം എന്നിവയാണ് പ്രധാന പരിപാടികൾ.