karunakaran-v-k-77

പുത്തൻകുളം: തോട്ടിൻകര കല്ലുവിള വീട്ടിൽ വി.കെ. കരുണാകരൻ (77) നിര്യാതനായി. ഭാര്യ: സന്താനവല്ലി. മക്കൾ: സന്ധ്യ, സിന്ധു, ബിന്ദു. മരുമക്കൾ: രാജു, വിനോദ്, ഉണ്ണി.