കൊല്ലം: ഉമയനല്ലൂർ കളിയിലഴികത്തിൽ കാസിംപിള്ള (88) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ കൊച്ചു ഖദീജ. മക്കൽ: നജീം, ഷെരീഫ്, നസീമാ, സബീനാ. മരുമക്കൽ: ഷാലിമ, ഷൈനി, നാസിമുദ്ദീൻ, സുൽഫിക്കർ. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിന്റെ ജ്യേഷ്ഠനാണ്.