കൊല്ലം: ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ജില്ലാ കൺവൻഷൻ നാളെ വൈകിട്ട് 3.30 ന് കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷനിലുള്ള ഇ.കാസിം സ്മാരക ഹാളിൽ നടക്കും. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹനൻ ഉദ്ഘാടനം ചെയ്യും.