അയിലറ: അയിലറ റബർ ഉത്പാദക സംഘം റബർ കർഷകർക്ക് സബ്‌സിഡി നിരക്കിൽ റെയിൻ ഗാർഡിംഗ് പദ്ധതി നടപ്പാക്കുന്നു. താത്പര്യമുള്ളവർ കരമടച്ച രസീതുമായി എത്തണമെന്ന് സംഘം പ്രസിഡന്റ് പി.എസ്. സദാനന്ദൻ അറി​യി​ച്ചു.