അയത്തിൽ: വടക്കേവിള വയലിൽ പുത്തൻ വീട്ടിൽ പരേതനായ കൊച്ചുരാമന്റെ ഭാര്യ സുമതി (90) നിര്യാതയായി. മക്കൾ: ബാബു, രമണി, വസന്ത, ബേബി, പരേതനായ വിക്രമൻ. മരുമക്കൾ: വത്സല, ശശിധരൻ, വിജയൻ, മധുമതി, സരിത. സഞ്ചയനം 23ന് രാവിലെ 7.30ന്.